News One Thrissur
Updates

ത്രേസ്യ അന്തരിച്ചു. 

അരിമ്പൂർ: എൻഐഡി റോഡ് പി.എ.സ്ട്രീറ്റിൽ അരിമ്പൂർ പാവർട്ടിക്കാരൻ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (87)അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. പുലക്കാട്ടുകര കണ്ണനായ്ക്കൽ പാലിയേക്കര കുടുംബാംഗമാണ്. മക്കൾ: റാഫേൽ (ബിസനസ്), വർഗീസ്  (ബിസനസ്), കൊച്ചു മേരി (റിട്ട. അധ്യാപിക, ഹോളി ഫാമിലി ഹൈസ്കൂൾ, തൃശൂർ), ജോസ് (അരിമ്പൂർ പഞ്ചായത്തംഗം), ആനി, റാണി (ഫെമിന ബ്യൂട്ടി പാർലർ കോടന്നൂർ ), സെബി ( പാസ് സൗണ്ട് ആൻഡ് ഇല്കട്രിക്കൽസ്, അരിമ്പൂർ ), ലിജ (അധ്യാപിക, ബെംഗളൂരു). മരുമക്കൾ: ലീമ ചിറമ്മൽ പടിഞ്ഞാറെത്തല, സിൽവി മാളിയേക്കൽ കാരത്രക്കാരൻ, സാജു കുന്നം കുമരത്ത്, ഷീജ മേനച്ചേരി എരിഞ്ഞേരി, ജോസ് എടക്കളത്തൂർ ചെങ്ങലായ്, ജോൺസൺ കള്ളിക്കാടൻ, ജെസി കടമ്പമറ്റത്തിൽ, ബിജു പൊറുത്തൂര് കിട്ടൻ.

Related posts

ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു

Sudheer K

കാരമുക്ക് തിരുനാൾ ജനുവരി 3 മുതൽ 6 വരെ.

Sudheer K

എളവള്ളിയിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.

Sudheer K

Leave a Comment

error: Content is protected !!