News One Thrissur
Updates

മുഹമ്മദാലിഹാജി അന്തരിച്ചു. 

വെങ്കിടങ്ങ്: കണ്ണോത്ത് വലിയകത്ത് വീട്ടിൽ വി.കെ. മുഹമ്മദാലി (82) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് കണ്ണോത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: നബീസ, മക്കൾ: സക്കീർ , നസീർ, കബീർ. മരുമക്കൾ: ബുഷറ, ഷൈജ, ഷെജീന.

Related posts

കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

Sudheer K

എടമുട്ടത്ത് നാളെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം.

Sudheer K

കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ

Sudheer K

Leave a Comment

error: Content is protected !!