അന്തിക്കാട്: സാന്ത്വനം സ്പെഷ്യൽ സ്ക്കൂളിൽ സംഘടിപ്പിച്ച ഹൃദയ ഫൗണ്ടേഷൻ സംഗമം എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവ് സ്കൂൾ മാനേജിംഗ് ട്രസ്റ്റി എം.പി. ഷാജിയെ എൻ.ടി.സി. ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് ജോസ് ആദരിച്ചു. രാംകുമാർ കാട്ടാനിൽ, എൻ.പി. രാമചന്ദ്രൻ, അഡ്വ. സതീഷ് വിമലൻ, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, കെ.എഫ്. ഡൊമിനിക്, ജെയ്ജു സെബാസ്റ്റ്യൻ, അഡ്വ. ശശികുമാർ എടപ്പുഴ, ആൻ്റോ തൊറയൻ, അഡ്വ. സുഷീൻ ഗോപാൽ, എം.പി. ഷാജി, എ.എൻ.സി. ജെയ്ക്കോ മാസ്റ്റർ, അശോക് കോമത്ത്കാട്ടിൽ, റാഫി മതിലകം, ഷൈജു സായ്‌റാം എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു.
previous post