News One Thrissur
Updates

എടത്തിരുത്തി സ്വദേശിയായ 50 കാരിയെ കാണാനില്ലെന്ന് പരാതി

എടത്തിരുത്തി: 50 കാരിയെ കാണാനില്ലെന്ന് പരാതി. എടത്തിരുത്തി തട്ടാരപ്പുരക്കൽ സീത രമേശിനെ (50) യാണ് വെള്ളിയാഴ്ച വൈകീട്ട് 6.30 യോടെ കാണാതായത്. കാണാതാകുമ്പോൾ നൈറ്റിയാണ് ധരിച്ചിട്ടുള്ളത്. മുടി ബോയ് കട്ട് ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക

📞7306721390

Related posts

പുത്തൻപീടിക സ്വദേശി പാമ്പ് കടിയേറ്റ് മരിച്ചു.

Sudheer K

മുരളീലാൽ അന്തരിച്ചു

Sudheer K

നിയമനത്തെച്ചൊല്ലി തർക്കം; തളിക്കുളം പഞ്ചായത്തിലെ അങ്കണവാടി അഭിമുഖം മുടങ്ങി

Sudheer K

Leave a Comment

error: Content is protected !!