News One Thrissur
Updates

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ ജന. സെക്രട്ടറി പി.ആർ പ്രമോദിന് ആദരം.

ചേർപ്പ്: കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി ആർ പ്രമോദിനെ ചേർപ്പ് രാജിവ് ഗാന്ധി എജു ഏൻ്റ് കൾച്ചറൽ സെൻ്റർ അനുമോദിച്ചു സഹകരണ ജനാധിപത്യ വേദി ചെയർമാൻ എം.കെ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. കൾചറൽ സെന്റർ ചെയർമാൻ ഷെനിൽ പെരുവനം അദ്ധ്യക്ഷത വഹിച്ചു. സി കെ ഭരതൻ എ എസ് . ഉണ്ണികൃഷ്ണൻ, പ്രിയൻ പെരിഞ്ചേരി, പ്രവീൺ അഞ്ചേരി, ഇ.കെ. സുധിഷ്, എം.എം വേണുഗോപാൽ,സുനി പാറളം, ശ്രീജിത്ത് ബാലൻ, കെ.ആർ ശ്രീനിവാസൻ, കെ.പി അനുപ് ,ജിനേഷ് എന്നിവർ സംസാരിച്ചു.

Related posts

ശാന്ത അന്തരിച്ചു. 

Sudheer K

സുഹൃത്തിന് വാട്സ്ആപ്പിൽ സന്ദേശം അയച്ചശേഷം വയോധികൻ തൂങ്ങിമരിച്ചു.

Sudheer K

നാട്ടിക വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാടായ പാലക്കാട്ടേക്ക് കൊണ്ട് പോയി

Sudheer K

Leave a Comment

error: Content is protected !!