തൃപ്രയാർ: ചുങ്കത്ത് പരേതനായ ആന്റണിയുടെ മകൾ ലീന (81) അന്തരിച്ചു. താന്ന്യം ഖാദി സൊസൈറ്റി മുൻ ജീവനക്കാരിയാണ്. സഹോദരങ്ങൾ: ജോസ്, ലില്ലി സി. റോസാന്റോ, പരേതയായ മേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വലപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
previous post
next post