Updatesരാമകൃഷ്ണൻ അന്തരിച്ചു March 3, 2025 Share0 തളിക്കുളം: പണ്ടാരെ ക്ഷേത്രത്തിനു പടിഞ്ഞാറ് പണ്ടാരെ രാമകൃഷ്ണൻ (69) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ)ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രീതി. മക്കൾ: പ്രവീൺ, രേഷ്മ. മരുമകൻ: റോപിഷ്.