പുത്തൻപീടിക: തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു. പഴുവിൽ രഘു മാരാരുടെ നേതൃത്വത്തിൽ പകൽ പൂരം എഴുന്നള്ളിപ്പും തുടർന്ന് കൂട്ടി എഴുന്നള്ളിപ്പും നടന്നു..ക്ഷേത്രസമിതി പ്രസിഡൻ്റ് ബിജു അണ്ടേഴത്ത്, സെക്രട്ടറി കെ.വി.ഭാസ്ക്കരൻ, വൈസ് പ്രസിഡൻ്റ് എം.എസ്.ഭരതൻ. ജോ. സെക്രട്ടറി കെ.ജി.സുരേഷ് എന്നിവർ നേതൃത്വം നൽകി.