Updates March 3, 2025 Share0 തളിക്കുളം: ഇടശേരി പടിഞ്ഞാറ് പുതിയേടത്ത് പരേതനായ അബ്‌ദുൽറഹിമാൻ. ഭാര്യ പാത്തുമ്മ (91) അന്തരിച്ചു.കബറടക്കം ചൊവ്വ രാവിലെ 10 ന് ഇടശേരി പടിഞ്ഞാറ് ജുമാമസ്‌ജിദിൽ.മക്കൾ : മുഹമ്മദ് (പത്രം ഏജന്റ്റ്), കബീർ, അബ്‌ദുൽ റസാഖ്.മരുമക്കൾ : ഫാത്തിമ, സുബൈദ, താഹിറ.