Updatesനാരായണി അന്തരിച്ചു. March 5, 2025 Share0 ചെന്ത്രാപ്പിന്നി: ഈസ്റ്റ് കൊല്ലറ ശങ്കരൻ ഭാര്യ നാരായണി (93) അന്തരിച്ചു. മക്കൾ: സുബ്രഹ്മണ്യൻ, സുന്ദരൻ, രവി. മരുമക്കൾ: ഷീന , സുജിത, കവിത. സംസ്കാരം ഇന്ന് വൈകീട്ട് 6.30 ന് വീട്ട് വളപ്പിൽ.