News One Thrissur
Updates

സോമനാഥൻ അന്തരിച്ചു.  

വലപ്പാട്ബീച്ച്: ബ്രഹ്മതേജോമയം ക്ഷേത്രത്തിന് സമീപം തെക്കിനിയേടത്ത് സോമനാഥൻ (75) അന്തരിച്ചു. ഭാര്യ: മണി. മക്കള്‍: സീജ, ഗൗരി, സ്മേഘ. മരുമക്കൾ: ജിതേഷ്, സുമേഷ്, ബിനോയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

Related posts

സംവിധായകൻ വേണുഗോപൻ അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

Sudheer K

ചെന്ത്രാപ്പിന്നിശ്രീറാം സോമിൽ ഉടമ കൊച്ചുണ്ണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!