Updatesരത്‌നാവതി അന്തരിച്ചു. March 5, 2025 Share0 തൃത്തല്ലൂര്‍: ചന്ദ്രന്‍സ് നഗറില്‍ വെങ്കളത്ത് കുഞ്ഞുമോന്‍ ഭാര്യ രത്‌നാവതി (68) അന്തരിച്ചു. മകള്‍: ഷൈമ (സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, തൃശ്ശൂര്‍). മരുമകന്‍: രാകേഷ് (പോലീസ്, ഗുരുവായൂര്‍).