News One Thrissur
Updates

റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ രാജൻ അന്തരിച്ചു

കാരമുക്ക്: എസ്എൻജിഎസ് സ്കൂളിന് സമീപം സിദ്ധാർത്ഥ റോഡിൽ കളാനി കുമാരൻ മകൻ രാജൻ (64) അന്തരിച്ചു. റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ആണ്. സംസ്കാരം വ്യാഴം വൈകിട്ട് 5 ന്. ഭാര്യ: സുധ. മക്കൾ: നിഥുൻ, മിഥുൻ, മേഘ്ന. മരുമകൾ: മീര.

Related posts

പെരിങ്ങോട്ടുകര വാഹനാപകടം: പരിക്കേറ്റ കാഞ്ഞാണി സ്വദേശി മരിച്ചു. 

Sudheer K

അന്തിക്കാട്ടെ തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ പ്രതിഷേധ സമരവും ജനകീയ ഒപ്പു ശേഖരണവുമായി കോൺഗ്രസ്.

Sudheer K

പാവറട്ടിയിൽ പ്രതിഷേധ സംഗമം

Sudheer K

Leave a Comment

error: Content is protected !!