News One Thrissur
Updates

ഒരുമനയൂരിൽ ഏഴു വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു.

ചാവക്കാട്: ഒരുമനയൂരിൽ ഏഴു വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു. ഒരുമനയൂർ അമൃത സ്കൂൾ പരിസരത്ത് രായമരക്കാർ വീട്ടിൽ റഫീഖ് – ജിസ്ന ദമ്പതികളുടെ മകൾ ഫയിഹക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാത്രിയാണ് സംഭവം. ഫയിഹയെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കഴിമ്പ്രം തീരോത്സവത്തിന് തിരി തെളിഞ്ഞു. 

Sudheer K

തൃശൂരിൽ സുരേഷ് ഗോപിക്ക് വൻ സ്വീകരണം ഒരുക്കി പ്രവർത്തകർ.

Sudheer K

ശങ്കരനാരായണൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!