മതിലകം: കൂളിമുട്ടം ത്രിവേണി ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്, 30 വയസോളം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം, അടിവസ്ത്രം മാത്രം ധരിച്ച് നിലയിലാണ് മൃതദേഹം, അധികം പഴക്കം തോന്നുന്നില്ല. മതിലകം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
previous post