പാവറട്ടി: നാട്ടിക മുൻ എം.എൽ.എയും, കേരള ഹൗസിങ്ങ് ബോർഡ് മെമ്പറുമായ ഗീതാ ഗോപിയുടെ മാതാവ് പാങ്ങ് ചെറാട്ടി വീട്ടിൽ അയ്യപ്പൻ ഭാര്യ അമ്മുക്കുട്ടി (83) അന്തരിച്ചു മക്കൾ: ഗോപി, ശിവൻ, ഗിരിജ, ഗീത, സിന്ധു. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് എളവള്ളി പൊതു ശ്മശാനത്തിൽ.