പെരിങ്ങോട്ടുകര: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പള്ളിപ്പുറം അയ്യപ്പത്ത് ഗിരിലാൽ മകൻ ആയുഷ്ലാൽ (16) നെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാനില്ല. വിദ്യാർത്ഥിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെയുള്ള മൊബൈൽ നമ്പറിലോ അറിയിക്കുക. 894344 6073,
next post