Updatesരവീന്ദ്രൻ അന്തരിച്ചു. March 8, 2025 Share0 അന്തിക്കാട്: കെ കെ മേനോൻ ഷെഡിന് പടിഞ്ഞാറ് തണ്ടിയേക്കൽ മാധവൻ മകൻ രവീന്ദ്രൻ (71) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ : ഷേർളി. മക്കൾ : രോഹിത്, രേഷ്മ. മരുമക്കൾ : അനുശ്രീ, സന്ദീപ്.