News One Thrissur
Updates

മുറ്റിച്ചൂരിൽ ക്ഷേത്രത്തിൽ മേഷണം: പൊലീസ് അന്വേഷണം തുടങ്ങി

അന്തിക്കാട്: മുറ്റിച്ചൂർ പെടയനാട് ഉണ്ണിമാറിമംഗലം ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് പണവും പൂജാസാമഗ്രികളും മോഷണം നടത്തിയ കേസിൽ അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കൗണ്ടറിലെ മേശവലിപ്പ് പൊളിച്ച് 11,000 രൂപ, ഭഗവതി ക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവയ്ക്കടുത്തുള്ള ഭണ്ഡാരങ്ങൾ പൊളിച്ച് പണം, 15 നിലവിളക്കുകൾ, 22 തൂക്കുവിളക്ക് തട്ടുകൾ, 3 ചെമ്പുകുടങ്ങൾ, 5 നൈവേദ്യ പാത്രങ്ങൾ, 8 ഉരുളികൾ, 15 പൂപ്പാലികൾ എന്നിവ ഉൾപ്പെടെ ഒരുലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. വലിയമ്പലത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു

Related posts

കർണ്ണാടകയിൽ ഇ.ഡി ചമഞ്ഞ് ലക്ഷങ്ങൾ കൊള്ളയടിച്ച കേസിൽ കൊടുങ്ങല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ള സംഘം അറസ്റ്റിൽ

Sudheer K

നാട്ടികയിൽ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിനു ഗുരുതര പരിക്ക്.

Sudheer K

രമണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!