Updatesവത്സല അന്തരിച്ചു March 10, 2025 Share1 അന്തിക്കാട്: അന്തിക്കാട് സെൻ്ററിന് കിഴക്ക് നടുപ്പറമ്പിൽ കുട്ടൻ്റെ ഭാര്യ വത്സല(75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, മഹേഷ്.