Updatesസുരേഷ് ബാബു അന്തരിച്ചു March 12, 2025 Share0 അന്തിക്കാട്: ആൽ സെന്ററിനു കിഴക്ക് നെല്ലിപ്പറമ്പിൽ സുരേഷ് ബാബു (64) അന്തരിച്ചു. ഭാര്യ: പ്രീതി. മക്കൾ: ധന്യ, വിഷ്ണു. മരുമകൻ: പ്രവീൺ. സംസ്കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.