Updatesമുക്കുപണ്ടം തട്ടിപ്പ്: പ്രതി വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ March 12, 2025 Share1 തൃശ്ശൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇല്യാസിനെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.