Updatesജോസ് അന്തരിച്ചു March 13, 2025 Share0 വലപ്പാട്: പൊറത്തൂര് തോട്ടുങ്ങൽ ജോസ് (77) അന്തരിച്ചു. സംസ്കാരം വ്യാഴം വൈകിട്ട് 3 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ: കത്രീന. മക്കൾ: ബേബി, ഫ്രാൻസിസ്, ഷീബ, ഷീന, മേഗി, ലിസി. മരുമക്കൾ: ജോക്സി, ബെന്നി, ബാബു, ബാബു, ജെൻസൻ, പരേതനായ ബാബു,