Updatesരാമൻ അന്തരിച്ചു March 13, 2025 Share0 തൃപ്രയാർ: നാട്ടിക ബീച്ച് ക്ലിന്റ് നഗറിൽ താമസിക്കുന്ന ഊണുങ്ങൽ രാമൻ ( താമികുട്ടി- 85) അന്തരിച്ചു. ഭാര്യ : തങ്ക. മക്കൾ: ബോബി, ബോബൻ, രാജീവ്. മരുമക്കൾ: രാജീവ്, അശ്വതി, അതുല്യ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ10 ന് വീട്ടുവളപ്പിൽ.