Updatesമുറ്റിച്ചൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു. March 14, 2025 Share2 അന്തിക്കാട്: മുറ്റിച്ചൂർ കടവിന് സമീപം പരേതനായ പണിക്കവീട്ടിൽ അബൂബക്കർ ഹാജി മകൻ സിദ്ദീഖ് (53) ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഖബറടക്കം പിന്നീട് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. ഭാര്യ: സബിത.