കുന്നത്തങ്ങാടി: പരയ്ക്കാട് ചാലിശ്ശേരി വളപ്പില ആന്റോയുടെ മകൻ ഇമ്മാനുവേൽ (25) അന്തരിച്ചു. മാതാവ്: ബിജി. സഹോദരി: നവ്യ സിൽസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.