News One Thrissur
Updates

ധർമ്മൻ അന്തരിച്ചു.

ചെമ്മാപ്പിള്ളി: വൈലപ്പുള്ളി കൃഷ്ണൻ മകൻ ധർമ്മൻ (84) അന്തരിച്ചു. ബീഹാറിൽ ഹെവി എഞ്ചിനീയറിംഗ് കോര്പറേഷനിൽ ഡെപ്യൂട്ടി മാനേജർ ആയിരുന്നു. ഭാര്യ: വിനോദിനി. മക്കൾ പരേതരായ ഷൈൻകുമാർ, അനീഷ്. മരുമകൾ: വർഷ. സഹോദരങ്ങൾ ശാന്ത, സുലോചന, സുനന്ദ (റിട്ട. വാട്ടർ അതോറിറ്റി ), വി. കെ. ജയചന്ദ്രൻ ( റിട്ട. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ),ഗീത, വി. കെ. രാജൻ ( റിട്ട. ഡിസ്ട്രിക്റ്റ് ജഡ്ജ് ), സംസ്കാരം മാർച്ച്‌ 14 ന് രാവിലെ 10.30 ന് വീട്ടു വളപ്പിൽ.

Related posts

അപകട ഭീഷണിയിലായ പാലംകടവ് നടപ്പാലം ജനപ്രതിനിധികൾ സന്ദർശിച്ചു. 

Sudheer K

കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയിലെ കുഴിയടയ്ക്കൽ സൂത്രപ്പണി: നാട്ടുകാർ തടഞ്ഞു.

Sudheer K

സി പി ട്രസ്റ്റിൻ്റെ സൗജന്യ ഡയാലിസിസ് സെൻ്ററിന് വലപ്പാട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തറക്കല്ലിട്ടു

Sudheer K

Leave a Comment

error: Content is protected !!