Updatesകൊടുങ്ങല്ലൂരിൽ യുവാവിന് കുത്തേറ്റു March 14, 2025 Share1 കൊടുങ്ങല്ലൂർ: ചാപ്പാറയിൽ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ ബന്ധു യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. പാറക്കൽ മനോജിനാണ് കുത്തേറ്റത്.