Updatesഅരുണ അന്തരിച്ചു March 15, 2025 Share0 ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് പടിഞ്ഞാറ് ചീരോത്ത് അരുണ (78) അന്തരിച്ചു. ഭർത്താവ്: പ്രഭാകരൻ. മക്കൾ: ഷിജി, ഷാജി, ഷാജു. മരുമക്കൾ: ബിന്ധ്യ, രഹന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 – ന് വീട്ടുവളപ്പിൽ.