News One Thrissur
Updates

കദീജ അന്തരിച്ചു

ചേറ്റുവ: പണിക്കവീട്ടിൽ കുറുപ്പത്ത് കദീജ(85) അന്തരിച്ചു. ഖബറടക്കം നടത്തി.ഭർത്താവ്: പരേതനായ പി.കെ അബ്ദുട്ടി ഹാജി.( ആദ്യകാല സിപിഐഎം നാട്ടിക ഫർക്ക അംഗം, ഏങ്ങണ്ടിയൂർ മുൻ പഞ്ചായത്ത്  മെമ്പർ). മക്കൾ: ആസഫലി, പരേതനായ സാദിഖ്അലി, നജീബ് ബാബു, ഹർഷാദ് (സിപിഐഎം കുണ്ടലിയൂർ ബ്രാഞ്ചംഗം), നവാസ് (സിപിഐഎം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: സെറീന, അസീന, ഷിനി.

Related posts

ദേവസ്സിക്കുട്ടി അന്തരിച്ചു 

Sudheer K

ഡോ. ബി.ആർ. അംബേദ്ക്കർ ചരമ വാർഷികദിനാചരണം നടത്തി

Sudheer K

തളിക്കുളത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം നടത്തി

Sudheer K

Leave a Comment

error: Content is protected !!