Updatesഭവാനി അമ്മ അന്തരിച്ചു March 15, 2025 Share0 വലപ്പാട്: കോതകുളം എസ് എൻ റോഡിൽ കരിപ്പിളളി ഗോപിനാഥൻ പണിക്കർ ഭാര്യ കാഞ്ഞുളളി ഭവാനി അമ്മ(75) അന്തരിച്ചു. മക്കൾ ജ്യോതി, ശ്രീജിത്ത്, ദിവ്യ. മരുമക്കൾ നന്ദകുമാർ,തുളസി, രഞ്ജിത്ത്.