കാട്ടൂർ: മുനയം പ്രദേശത്ത് താമസിക്കുന്ന തൊപ്പിയിൽ പരേതനായ മുഹമ്മദ് മകൻ ഹമീദ് ( 63 ) അന്തരിച്ചു.മാതാവ്:പരേതയായ ചേക്കുമ്മ. ഭാര്യ:ആരിഫ. മക്കൾ : ആദിൽഷ (ഖത്തർ) നസ്റിൻ, മരുമകൾ: റിൻസി. കബറടക്കം തിങ്കളാഴ്ച വൈകീട്ട് 3 ന് നെടുംബുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.