അരിമ്പൂർ: സിപിഐ അരിമ്പൂർ ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടന്നു. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.കെ.രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെകട്ടറി കെ.കെ. മുകുന്ദൻ അധ്യക്ഷനായി. മണഢലം സെകട്ടറി വി.ആർ. മനോജ്, എ.എൽ റാഫേൽ, സാജൻ മുടങ്ങാട്ടിൽ, എം.ആർ മോഹനൻ എന്നിവർ സംസാരിച്ചു.
previous post