News One Thrissur
Updates

സുരഭി അന്തരിച്ചു

പഴുവിൽ: ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ബിജോയി ഭാര്യ സുരഭി (45) അന്തരിച്ചു. മൃതദേഹം ഇന്ന് (17-03-2025) ഉച്ചയ്ക്ക് 1 മുതൽ 8 വരെ പഴുവിലുള്ള സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10:30ന് കറുകുറ്റി ക്രൈസ്റ്റ് ദി കിംഗ് മൊണാസ്ട്രി ചർച്ച് സെമിത്തേരിയിൽ. മക്കൾ: ബെൻ, റിച്ചാർഡ്, വിക്ടോറിയ.

Related posts

സേവനം ” പ്രവാസി മലയാളി സംഗമം മനക്കൊടിയിൽ

Sudheer K

അധ്യാപകർക്കായി ദ്വിദിന പഠനോത്സാവ ശില്പശാല സംഘടിപ്പിച്ചു

Sudheer K

വടക്കേ കാരമുക്ക് സെൻ്റ് ജോസഫ് കുരിശു പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!