Updatesസുനിൽ കുമാർ അന്തരിച്ചു. March 17, 2025 Share0 തളിക്കുളം: വാലത്ത് ഭാസ്കരൻ മകൻ സുനിൽ കുമാർ (65) അന്തരിച്ചു. ഭാര്യ : ഗീത മകൻ : സന്ദീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പൊതു ശ്മശാനത്തിൽ.