Updatesശാരദ`അന്തരിച്ചു. March 18, 2025 Share0 അരിമ്പൂർ: വെളുത്തൂർ അയ്യങ്കാളി നഗറിൽ പരിയാത്ത്കുന്നേൽ ഗോപി ഭാര്യ ശാരദ (കാർത്തു – 60) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: വിപിൻ, ജിജി. മരുമക്കൾ : ദിവ്യ, മനേഷ്.