വാടാനപ്പള്ളി: മർച്ചന്റ്സ് അസോസിയേഷൻ വനിത വിങ്ങിന്റേയും യൂത്ത് വിങ്ങിന്റേയും സംയുക്താഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.വാടാനപ്പള്ളി സി.ഐ.ബി.എസ്.ബിനു. ഉദ്ഘാടനം ചെയ്തു. വനിത വിങ്ങ് പ്രസിഡന്റ് ബീന ബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ അറയ്ക്കൽ, സെക്രട്ടറി വി.ആർ. അരുൺ മുഖ്യാഥിതികളായി. ബോധവൽക്കരണ ക്ലാസ് ശ്രീമതി. സിനി ശെൽവരാജ്, യൂത്ത് വിങ്ങ് പ്രസിഡന്റ് ജോസഫ് പള്ളിക്കുന്നത്ത്, ട്രഷറർ മൊയ്തീൻ ചാരുത എന്നിവർ സംസാരിച്ചു.
previous post