Updatesഗുരുവായൂരിൽ വാഹനാപകടം: നാല് പേർക്ക് പരിക്ക് March 19, 2025 Share0 ഗുരുവായൂർ: മമ്മിയൂരിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്ക് പരിക്ക്. വിജയ് കൃഷ്‌ണൻ, അജയ് കൃഷ്‌ണൻ, അഭിഷാന്ത്, അജ്‌മൽ എന്നിവർക്കാണ് പരിക്കേറ്റത്.