Updatesപ്രേമചന്ദ്രൻ അന്തരിച്ചു March 20, 2025 Share1 പഴുവിൽ: ഞാറ്റുവെട്ടി പ്രേമചന്ദ്രൻ (70) അന്തരിച്ചു. ഭാര്യ: ഷീല. മക്കൾ: പ്രഷി, ഷിബിൻ. മരുമക്കൾ: സ്നോഷ്, ലിഷ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.