Updatesമറിയാമ്മ അന്തരിച്ചു March 20, 2025 Share0 ഏങ്ങണ്ടിയൂർ: മീൻകടവ് റോഡ് പുറത്തൂർ കിട്ടൻ ജെയ്ക്കബ് ഭാര്യ മറിയാമ്മ (77) അന്തരിച്ചു. സംസ്കാരം വെള്ളി വൈകിട്ട് 3.30 ന് ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ദേവാലയത്തിൽ. മക്കൾ: ജോയ്സി, പരേതനായ ജോജു. മരുമക്കൾ: ബെന്നി, സിനി.