News One Thrissur
Updates

ജയപ്രകാശൻ അന്തരിച്ചു.

തൃപ്രയാർ: നാട്ടിക മരോട്ടിക്കൽ പരേതനായ ധർമപാലൻ മകൻ ജയപ്രകാശൻ (ലാൽ – 59) അന്തരിച്ചു. സംസ്കാരം പിന്നീട്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.

Related posts

ചാമക്കാല ഐആർഎസ് നിർമിച്ച ബൈത്തുൽ അമാൻ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

Sudheer K

ഒക്ടോബർ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും

Sudheer K

അരിമ്പൂർ കൊടയാട്ടി പാടശേഖരത്തിൽ അനധികൃത നികത്തൽ തടഞ്ഞു. 

Sudheer K

Leave a Comment

error: Content is protected !!