News One Thrissur
Updates

അരിമ്പൂരിൽ കാറിൽ വന്നിറങ്ങിയ ആളെ പാമ്പ് കടിച്ചു

അരിമ്പൂർ: കാറിൽ വന്നിറങ്ങിയ ആൾക്ക് വീട്ടിലെ കാർപോർച്ചിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റു. മഹാത്മാ ലൈബ്രറിക്ക് സമീപം ചങ്കോത്ത് മാധവൻ മകൻ മനോഷിനെയാണ് പാമ്പ് കടിച്ചത്. ഇന്ന് വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. ചേനത്തണ്ടൻ ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് പറയുന്നു. മനോഷിനെ ഉടനെതന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

Sudheer K

ഏങ്ങണ്ടിയൂർ വിനായകന്‍ കേസിലെ പ്രതികളായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുക: ദലിത് സമുദായ മുന്നണി തൃശൂര്‍ കളക്ട്രേറ്റ് ധര്‍ണ നടത്തി.

Sudheer K

ത്രേസ്യ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!