News One Thrissur
Updates

തൃശ്ശൂരിൽ പതമഴ : അമ്മാടം കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്‌തത്.

തൃശ്ശൂർ: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പതമഴ പെയ്‌തു. അമ്മാടം കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്. രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്‌ധർ.പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കും.സമീപത്ത് ഫാക്‌ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്‌ധർ.

Related posts

നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കരുത്’; രണ്ട് ക്ലബ്ബുകൾക്ക് ചാവക്കാട് പോലീസിൻ്റെ നോട്ടീസ്.

Sudheer K

തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം: ഏകദിന ഉപവാസവുമായി ഒറ്റയാൾ സമരം 

Sudheer K

മുറ്റിച്ചൂർ പാലത്തിൽ കഞ്ചാവ് വിൽപ്പന: ബീഹാർ സ്വദേശി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!