News One Thrissur
Updates

വേണുഗോപാൽ അന്തരിച്ചു

അന്തിക്കാട്: ആൽ സെന്ററിനു പടിഞ്ഞാറ് പാലാഴി പൊറ്റെക്കാട്ട് വേണുഗോപാൽ (76) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: വാണി, വീണ (അധ്യാപിക, എസ്.എം.യു.പി സ്കൂൾ, ഗണേശമംഗലം), സോണി (ഫാർമസിസ്റ്റ്, ഫോർട്ട് മെഡിക്കൽസ് തൃശൂർ). മരുമക്കൾ: സനിൽകുമാർ (ഖത്തർ), അനീഷ് (ഫ്ലേവേഴ്സ് കേറ്ററിങ്, ചിറക്കക്കോട്), സുർജിത്ത് (ഫാർമസിസ്റ്റ്, ഫോർട്ട് മെഡിക്കൽസ്, വാടാനപ്പള്ളി).

Related posts

മൂന്നുപീടികയിൽ മുക്കുപണ്ടം തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

Sudheer K

ആനി അന്തരിച്ചു

Sudheer K

ചാഴൂർ നിവാസികൾക്ക് ഓണസമ്മാനമായി ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

Sudheer K

Leave a Comment

error: Content is protected !!