Updatesഉണ്ണികൃഷ്ണൻ അന്തരിച്ചു. March 23, 2025 Share0 വലപ്പാട്: ജിഡിഎം സ്കൂളിന് പടിഞ്ഞാറു കുഞ്ഞാണ്ടി പരേതനായവാസു മകൻ ഉണ്ണികൃഷ്ണൻ (57) അന്തരിച്ചു. തൃപ്രയാറിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. അമ്മ : കോമള. ഭാര്യ: ബേബി. മകൻ: വിബിൻ.