News One Thrissur
Updates

സത്യൻ അന്തരിച്ചു. 

തളിക്കുളം: ഹൈസ്കൂളിന് സമീപം മുത്താണ്ടശ്ശേരി വേലപ്പൻ മകൻ സത്യൻ (76) അന്തരിച്ചു. ഭാര്യ: പരേതയായ സീത. മക്കൾ: സജീഷ് (എസ്എൻഡിപി യോഗം തളിക്കുളം അമ്പലനട.ശാഖ പ്രസിഡൻ്റ്. തൃപ്രയാർ.പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ്, തളിക്കുളം ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡൻ്റ് ), സന്ദീപ്. മരുമക്കൾ. ചിന്നു. രേവതി. സംസ്കാരം ബുധനാഴ്ച രാവിലെ. 10 ന്.

Related posts

നവീകരിച്ച കൈപ്പമംഗലം പനമ്പിക്കുന്ന് ഈസ്റ്റ് റോഡ് തുറന്നു.

Sudheer K

തകർന്ന റോഡുകളുടെ ഫോട്ടോപ്രദർശനവുമായി നാട്ടിക പഞ്ചായത്തിന് മുന്നിൽ കോൺഗ്രസിൻ്റെ വേറിട്ട സമരം

Sudheer K

താന്ന്യത്ത് ആശ വർക്കർമാർക്ക് നൽകിയ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ്

Sudheer K

Leave a Comment

error: Content is protected !!