News One Thrissur
Updates

അസൈനാർ അന്തരിച്ചു

ചെന്ത്രാപ്പിന്നി: ആദ്യകാല മാധ്യമ പ്രവർത്തകൻ ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പള്ളിപറമ്പിൽ അസൈനാർ (85) അന്തരിച്ചു. ഭാര്യ: പരേതയായ സൗദ. മക്കൾ: നസീർ, ഷാജി, ഷാന. മരുമക്കൾ: മഞ്ജു, ആമിന, ഷജീന. ഖബറടക്കം ബുധനാഴ്ച ചിറക്കൽ പള്ളി ഖബർസ്ഥാനിൽ.

Related posts

അംബേദ്കർ ഗ്രാമവികസന പദ്ധതി: പാറളം ഗ്രാമപഞ്ചായത്തിൽ ഒരു കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. 

Sudheer K

കയ്പമംഗലത്തെ കുടിവെള്ളപ്രശ്ന‌ം: പ്രതിഷേധവുമായി പഞ്ചായത്തംഗങ്ങൾ. 

Sudheer K

മുറ്റിച്ചൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!