തൃശൂർ: ജനതാദൾ (യു) നേതാവ് ദീപക്കിന്റെ കൊലപാതകം: 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. ഒന്നു മുതൽ അഞ്ചുവരെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി റദ്ദാക്കി. അഞ്ച് പ്രതികൾക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം. 2015 മാർച്ച് 24നാണ് പഴുവിൽ വെച്ച് ദീപക് വെട്ടേറ്റ് മരിച്ചത്.
next post