News One Thrissur
Updates

ശാന്തകുമാരി (അമ്മിണി) അന്തരിച്ചു

തളിക്കുളം: കലാഞ്ഞി തെക്ക് വശം വല്ലത്ത് പരേതനായ രാഘവൻ ഭാര്യ ശാന്തകുമാരി (അമ്മിണി 86) അന്തരിച്ചു.സംസ്കാരം വ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ, ഗിൽസ, ലത. മരുമക്കൾ: മീര, പരേതനായ അജിത്ത് പ്രസാദ്, വിജയൻ.

Related posts

ചെന്ത്രാപ്പിന്നി സ്വദേശി ദുബായിയിൽ അന്തരിച്ചു.

Sudheer K

പുത്തൻപീടികയിൽ കാരുണ്യയുടെ രോഗീ ബന്ധു സംഗമം

Sudheer K

സുജാത അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!