Updatesമണി അന്തരിച്ചു April 19, 2025 Share0 വെളുത്തൂർ: കറുത്തേത്തിൽ മഠത്തിൽ മണി (63) ഡൽഹിയിൽ അന്തരിച്ചു. ഭാര്യ:ലളിത. i. മക്കൾ അശ്വിൻ(മുംബൈ). ഡോ.ഐശ്വര്യ (മൈസൂർ). മരുമകൾ: കാവ്യ.സംസ്ക്കാരം പിന്നീട്.